Discover the Real Ammonia Reducer I BIOPRO MAX FOR FISH FARMING
16വിവിധ ഇനം ബാക്റ്റീരിയ, സൂക്ഷ്മണുക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും അവയുടെ ഉപയോഗവും : 1. ഹെറ്റരോട്രോഫിക് ബാക്ടീരിയ (7ഇനം ):അമ്മോണിയ ഭക്ഷിച്ചു ജീവു്ക്കുന്നതിനാൽ അമ്മോണിയ കുറക്കുന്നു 2. നൈട്രിഫയിങ് ബാക്ടീരിയ (2ഇനം ):അമ്മോണിയയെ നൈട്രേറ്റ് ആക്കി മാറ്റുന്നു. 3. ഡി - നൈട്രിഫയിങ് ബാക്ടീരിയ(3ഇനം ): നൈട്രൈറ്റ്,നൈട്രേറ്റ്, എന്നിവയെ നിർവീര്യമാക്കി നൈട്രജൻ ഗസ് ആക്കി മാറ്റുന്നു. 4. മിത്ര ഫൻഗസ്+റോഡോകോക്ക്കസ് ബാക്ടീരിയ (4ഇനം ):മീനിന്റെ വളർച്ചയും പ്രതിരോധശേഷി വർധിപ്പിക്കുന്നു. അസുഖങ്ങൾ വരുത്തുന്ന കീടാണുക്കളെ കൊല്ലുന്നു. ബയോപ്രൊ മാക്സ് ഉപയോഗം മൂലം * സ്ള്ഡ്ജ്, അമ്മോണിയ, നൈട്രൈറ്റ്, നൈട്രേറ്റ്, ഹൈഡ്രജൻ സൾഫേയ്ഡ് ഇല്ലാതാവുന്നു *ഓക്സിജൻ അളവ് കൂടുന്നു. *അസുഖങ്ങൾ കുറക്കുന്നു ഡോസ് : 10000 ലിറ്റർ ബയോഫ്ലോക്കിൽ 50gm, 10 ദിവസം കൂടുമ്പോൾ പടുത കുളം, നാച്ചുറൽ പോണ്ട് -50gm/സെന്റ്,10ദിവസം കൂടുമ്പോൾ വനാമി ചെമ്മീൻ കൃഷിക്കും അനുയോജ്യം ORDER ONLINE Made up of 16 different species of bacteria and microbes. Bacteria contained in it and their uses: 1. Heterotrophic bacteria (7 species)...