Discover the Real Ammonia Reducer I BIOPRO MAX FOR FISH FARMING
16വിവിധ ഇനം ബാക്റ്റീരിയ, സൂക്ഷ്മണുക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകളും അവയുടെ ഉപയോഗവും :
1. ഹെറ്റരോട്രോഫിക് ബാക്ടീരിയ (7ഇനം ):അമ്മോണിയ ഭക്ഷിച്ചു ജീവു്ക്കുന്നതിനാൽ അമ്മോണിയ കുറക്കുന്നു
2. നൈട്രിഫയിങ് ബാക്ടീരിയ (2ഇനം ):അമ്മോണിയയെ നൈട്രേറ്റ് ആക്കി മാറ്റുന്നു.
3. ഡി - നൈട്രിഫയിങ് ബാക്ടീരിയ(3ഇനം ): നൈട്രൈറ്റ്,നൈട്രേറ്റ്, എന്നിവയെ നിർവീര്യമാക്കി നൈട്രജൻ ഗസ് ആക്കി മാറ്റുന്നു.
4. മിത്ര ഫൻഗസ്+റോഡോകോക്ക്കസ് ബാക്ടീരിയ (4ഇനം ):മീനിന്റെ വളർച്ചയും പ്രതിരോധശേഷി വർധിപ്പിക്കുന്നു. അസുഖങ്ങൾ വരുത്തുന്ന കീടാണുക്കളെ കൊല്ലുന്നു.
ബയോപ്രൊ മാക്സ് ഉപയോഗം മൂലം
* സ്ള്ഡ്ജ്, അമ്മോണിയ, നൈട്രൈറ്റ്, നൈട്രേറ്റ്, ഹൈഡ്രജൻ സൾഫേയ്ഡ് ഇല്ലാതാവുന്നു
*ഓക്സിജൻ അളവ് കൂടുന്നു.
*അസുഖങ്ങൾ കുറക്കുന്നു
ഡോസ് : 10000 ലിറ്റർ ബയോഫ്ലോക്കിൽ 50gm, 10 ദിവസം കൂടുമ്പോൾ
പടുത കുളം, നാച്ചുറൽ പോണ്ട് -50gm/സെന്റ്,10ദിവസം കൂടുമ്പോൾ
വനാമി ചെമ്മീൻ കൃഷിക്കും അനുയോജ്യം
ORDER ONLINE
Made up of 16 different species of bacteria and microbes. Bacteria contained in it and their uses:
1. Heterotrophic bacteria (7 species): reduce ammonia by consuming ammonia
2. Nitrifying bacteria (2 species): Converts ammonia into nitrate.
3. D - Nitrifying bacteria (3 species): nitrite and nitrate are neutralized and converted into nitrogen gas.
4. Mitra Fungus+Rhodococcus bacteria (4 species): Fish growth also increases immunity. Kills disease-causing germs.
Due to the use of Biopro Max
* Eliminates sludge, ammonia, nitrite, nitrate and hydrogen sulfide
* Increases oxygen level.
* Reduces diseases
Dose : 50gm in 10000 liters of biofloc, every 10 days
Patuta Pond, Natural Pond -50gm/cent, every 10 days
Also suitable for Vanami shrimp farming
ORDER ONLINE
6238034019
ALLEPPEY STORE
Keyword : biopro max, bio pro max, ammonia binder, ammonia reducer, fish farming supplement, fish farming, medicine for fish farming, fish medicine
Comments
Post a Comment