ആലപ്പുഴ: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന- വിപണന മേള മെയ് 4  മുതൽ 16 വരെ ആലപ്പുഴ ബീച്ചിൽ നടക്കുന്നു. കഴിഞ്ഞ ഒരു വർഷകാലം സർക്കാർ നടത്തിയ വികസനങ്ങളുടെ ആവിഷ്കാരം, ചെറുകിട വ്യവസായങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും പ്രദർശനവും വിൽപ്പനയും, ആലപ്പുഴ ബീച്ചിൽ ഒരുക്കിയിരിക്കുന്നു. 

എല്ലാ ദിവസവും വൈകിട്ട് 7 മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറും, വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും സെമിനാറുകളും നടക്കുന്നു. 170  പ്രദർശന സ്റ്റാളുകൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത് 





Comments

Popular posts from this blog

IPL 2011

Malayalam movie released today OTT Manorama Max

Kolkata Knight Riders vs Kochi Tuskers Kerala