ആലപ്പുഴ ശാന്തി തീയറ്ററിന്റെ ഗംഭീര തിരിച്ചു വരവ്

ചില സാങ്കേതിക കാരണങ്ങളാൽ അഞ്ചു വർഷത്തിന് മുൻപ് അടച്ചു പൂട്ടിയ ശാന്തി തീയറ്റർ അഞ്ചു ഈ വർഷത്തെ ഇടവേളക്ക് ശേഷം മൾട്ടിപ്ലക്സ് ആയി മുഖം മിനുക്കി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു ആലപ്പുഴ നഗരത്തിലെ ശാന്തി തിയേറ്റർ. അടച്ച സമയങ്ങളിൽ എല്ലാവരും കരുതിയത് അറ്റകുറ്റ പണികൾക് ആയി അടച്ചതാണ് എന്നായിരുന്നു പക്ഷെ വർഷങ്ങൾക്കിപ്പുറം വീണ്ടും തുറക്കുന്ന ശാന്തി തിയറ്ററിനു ഗംഭീര വരവേൽപ്പാണ് ആലപ്പുഴക്കാർ സോസിയൽ മീഡിയയിൽ നകുന്നത്. സാസ് ശാന്തി എന്ന പേര് മിനുക്കി AEC Cinemas എന്നാക്കിയിട്ടുണ്ട്. 4k  അറ്റ്മോസ് വിസ്മയങ്ങളോടെ ആണ് AEC Cinemas എത്തുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. 







Comments

Popular posts from this blog

IPL 2011

Malayalam movie released today OTT Manorama Max

Kolkata Knight Riders vs Kochi Tuskers Kerala