Alappuzha Houseboat Trip I Miniature Houseboats of Alappuzha
Shikkara boats can be described as the miniature houseboats of Alappuzha. These are traditional motorized boats that can carry 4 to 50 people. The bamboo roof is open to the public on all four sides, giving visitors the opportunity to fully enjoy the beauty of the view. They are made in beautiful Kerala style.
Shikkara boats are smaller than houseboats and motor boats. In addition, the general public can enjoy the views of the lake at a much lower cost as it is available at a much lower rate than houseboats.
Day Shikkara Boat Ride on Alappuzha Lake:
Shikara Cruises start from Alappuzha Boat Dock and proceed from Alappuzha via Punnamada Lake (the most famous Nehru Trophy Boat Race) to various destinations, and Shikkara boats ply the surrounding country side for a feast of sight.Check-in time: 8.30 AM to 4.30 PM
To book Shikkara boats and houseboats you can call the number given below.
Contact : 6238034019, 8848370671
ശിക്കാര വള്ളങ്ങൾ ആലപ്പുഴയുടെ മിനിയേച്ചർ ഹൗസ് ബോട്ടുകൾ എന്ന് വിശേഷിപ്പിക്കാം. 4 മുതൽ 50 വരെ ആളുകൾക്ക് സഞ്ചരിക്കാവുന്ന പരമ്പരാഗത മോട്ടറൈസ്ഡ് തോണികളാണ്. മുളകൊണ്ടുള്ള മേൽക്കൂരയും നാലുവശവും കാഴ്ചകൾ കാണാനാവുന്ന വിധം തുറന്നിരിക്കുന്നതിനാൽ, കാഴ്ചകളുടെ ഭംഗി പൂർണമായി ആസ്വദിക്കുവാൻ സന്ദർശകർക്ക് അവസരം ഒരുക്കുന്നു . മനോഹരമായ കേരള ശൈലിയിലാണ് അവ നിർമ്മിച്ചിരിക്കുന്നത്.
ഹൗസ്‌ബോട്ടുകളേക്കാളും മോട്ടോർ ബോട്ടുകളേക്കാളും ചെറുതാണ് ശിക്കാര വള്ളങ്ങൾ, ആലപ്പുഴയിൽ കായലുകളുടെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഹൃദ്യമായ ഒരു യാത്ര ആസ്വദിക്കുവാൻ ശിക്കാര വള്ളങ്ങൾ നിങ്ങളെ സഹായിക്കും. മാത്രവുമല്ല ഹൗസ്‌ബോട്ടുകളേക്കാൾ വളരെ കുറഞ്ഞ റേറ്റിൽ ലഭിക്കുന്നതിനാൽ സാധാരണക്കാർക്ക് വളരെ കുറഞ്ഞ ചിലവിൽ കായൽ കാഴ്ചകൾ ആസ്വദിക്കുവാൻ കഴിയും.
ആലപ്പുഴ കായലിൽ പകൽ സമയ ശിക്കാര ബോട്ട് സവാരി :
ശിക്കാര വള്ളങ്ങൾ ആലപ്പുഴ ബോട്ട് ഡോക്കിൽ നിന്ന് ആരംഭിച്ച് ആലപ്പുഴ നിന്ന് പുന്നമട തടാകത്തിലൂടെ (ഏറ്റവും പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയുടെ വേദി) വിവിധ സ്ഥലങ്ങളിലേക്ക് നീങ്ങുന്നു, കൂടാതെ ശിക്കാര വള്ളങ്ങൾ ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിലേക്കും സഞ്ചരിച്ചു നിങ്ങൾക് കാഴ്ചയുടെ വിരുന്നൊരുക്കുന്നു.ചെക്ക്-ഇൻ സമയം: 8.30 AM മുതൽ 4.30 PM വരെ
ശിക്കാര വള്ളങ്ങളും ഹൗസ്‌ബോട്ടുകളും ബുക്ക് ചെയ്യുന്നതിനായി നിങ്ങൾക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നതാണ്.
Contact : 6238034019, 8848370671
Comments
Post a Comment