Innale Vare I ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം ഇന്നലെ വരെ എന്ന ചിത്രം OTT യിൽ എത്തുന്നു.
ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം ഇന്നലെ വരെ എന്ന ചിത്രം OTT യിൽ എത്തുന്നു. ജൂൺ 9 നു ഈ സിനിമ നേരിട്ട് OTT യിൽ എത്തുന്നതാണ്.
ജൂൺ 9 നു ആണ് ഈ ചിത്രം SonyLIV എന്ന പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്. ആസിഫ് അലിയെ കൂടാതെ അങ്കമാലി ഡയറീസിലൂടെ പ്രിയങ്കരനായ ആന്റണി വർഗീസും , നായികയായി നിമിഷ സജയനും , റാബ മോണിക്ക ജോൺ , റോണി ഡേവിഡ് രാജ് , ശ്രീഹരി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു .വിജയ് സൂപ്പറും പൗര്ണമിയും എന്ന ആസിഫ് അലി ചിത്രത്തിന് ശേഷം ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഒരു സിനിമകൂടിയാണിത് .
ഒരു ത്രില്ലർ ക്യാറ്റഗറിയിൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് ഇന്നലെ വരെ. ചിത്രത്തിന്റെ ട്രൈലറിന് മികച്ച പ്രതികരണം ആണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
Comments
Post a Comment