ബയോപ്രോ ഫീഡ് യീസ്റ്റ് പ്ലസ്സ് ഉണ്ടെങ്കില്‍ ഇനി തീറ്റച്ചിലവ് കുറയ്ക്കാം.
പൗൾട്രി ഫാം നടത്തുന്ന കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കുതിച്ചുയരുന്ന കോഴിതീറ്റ വിലയും അനുബന്ധ സപ്ലിമെന്റുകളുടെ വിലയും. പൗള്‍ട്രി മേഖലയില്‍ ഉണ്ടാക്കുന്ന വെല്ലുവിളിയും നഷ്ടസാധ്യതയും ചെറുതല്ല. ഈ നഷ്ടസാധ്യതകളെ ലഘൂകരിക്കുക മാത്രമല്ല, പൗള്‍ട്രി കര്‍ഷകര്‍ക്ക് വിജയഗാഥ രചിക്കുവാന്‍ സഹായിക്കുക കൂടിയാണ് ലോറ അക്വാ എന്ന സ്ഥാപനം.
ലോറ അക്വാ വികസിപ്പിച്ചെടുത്ത ബയോപ്രോ ഫീഡ് യീസ്റ്റ് പ്ലസ്സിലൂടെ ഇറച്ചിക്കോഴികള്‍ക്ക് കൂടുതല്‍ തൂക്കവും നല്ല മാസവും മുട്ടക്കോഴികള്‍ക്ക് ഉദ്പാദനവും ഗണ്യമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ കഴിയും. ഒപ്പം കന്നുകാലികളായ ആട്, പശു, പോത്ത്, എന്നിവയുടെ വളര്‍ച്ചയെ തൊരിതപ്പെടുത്തുകയും ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും തീറ്റച്ചിലവ് കുറയ്ക്കുകയും ചെയ്യുന്നു.
ലാക്ടോബാസിലസ്സ് എന്ന മിത്ര ബാക്ടീരയയും കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും ഗുണകരമായ നിരവധി എന്‍സൈമുകളും ഇഞ്ചിയില്‍ നിന്നുള്ള സത്തുമാണ് ഇതിന്റെ പ്രധാന ചേരുവ. അതുകൊണ്ട് തന്നെ വളരെ സുരക്ഷിതമായി ജീവികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു സപ്ലിമെന്റാണ് ബയോപ്രോ ഫീഡ് യീസ്റ്റ് പ്ലസ്സ്. വിപണിയില്‍ ലഭ്യമായവയില്‍ കര്‍ഷകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ വാങ്ങാവുന്ന തരത്തിലാണ് ഇതിന്റെ വിലയും നിശ്ചയിച്ചിരിക്കുന്നത്. ഐ.എസ്.ഒ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം അക്വകള്‍ച്ചറിലും, കൃഷിയിലുമെല്ലാമായി കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമായ നിരവധി ഉത്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.
ബയോപ്രോ ഉപയോഗിക്കുന്ന കോഴികളില്‍ ഉണ്ടാകുന്ന വിത്യസം ഒരു ഉദാഹരണ സഹിതം നമുക്ക് നോക്കാം ബ്രോയ്‌ലര്‍ /ഇറച്ചി കോഴി എന്നിവയുടെ തൂക്കം 38 ദിവസം കൊണ്ടാണ് 2.300kg എത്തുന്നത്. ബയോപ്രോ ഫീഡ് യീസ്റ്റ് പ്ലസ്സിന്റെ ഉപയോഗം FCR കുറയ്ക്കാന്‍ സഹായിക്കുന്നു, 34ദിവസം കൊണ്ട് തന്നെ നിശ്ചിത തൂക്കം ലഭിക്കുന്നതിനാല്‍ നാലു ദിവസത്തെ തീറ്റ ചിലവ് കുറയുന്നു. ബയോ ഫീഡ് ഈസ്റ്റ് പ്ലസ്സില്‍ ആന്റീബയോട്ടിക്കുകളോ സ്റ്റിറോയിടുകളോ അടങ്ങിയിട്ടില്ല എന്നമാത്രമല്ല തികച്ചും പ്രകൃതിസൗഹൃദവുമാണ്. ഇതിൽ അടങ്ങി ഇരിക്കുന്ന മിത്ര ബാക്ടീരിയ കോഴി കഷ്ടത്തിൻ്റെ ദുർഗന്ധം ഉണ്ടാകുന്ന ബാക്ടീരിയകളുടെ വർധന ഉഴിവക്കി ദുർഗന്ധം ഒഴിവക്കുന്നു അതിനാൽ ഇടക്കിടെ ഇവ കോഴികാഷ്ടം വീഴുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുന്നത് ഉത്തമം ആണ്.
Comments
Post a Comment