ഇനി ഫ്ലോക് ഉണ്ടാക്കാം ഈസി ആയി. Bio-Pro Ready Use Flock Maker Kit

ബയോഫ്ലോക് കൃഷി ചെയ്യുമ്പോൾ, തുടക്കക്കാർക്ക് ഏറ്റവും ബുദ്ധിമുട്ട് ഫ്ലോക് ഉണ്ടാക്കാൻ പഠിക്കുന്നതാണ്.


ഇനി ഫ്ലോക് ഉണ്ടാക്കാം ഈസി ആയി. "ബയോ-പ്രൊ റെഡി യൂസ് ഫ്ലോക് മേക്കർ കിറ്റ് ".


ബയോ -പ്രൊ കിറ്റിൽ ഉള്ള 3പാക്കറ്റ് തുറന്ന് 20ലിറ്റർ വെള്ളത്തിൽ ഇടുക. 1kg ശർക്കര വെള്ളത്തിൽ അലിയിച്ചു ചേർത്ത് കൊടുക്കുക. എയർ കൊടുത്തു മൂടി വെക്കുക 3-4ദിവസം കൊണ്ട് ഫ്ലോക്ക് ഉപയോഗിക്കാൻ തയ്യാറാക്കും.

 

വീഡിയോ കണ്ടു മനസിലാക്കാം



When it comes to biofloc farming, the most difficult thing for beginners is learning to make the floc.

Now let's make the floc easily. "Bio-Pro Ready Use Flock Maker Kit".

Open 3 sachets in the Bio-Pro kit and add 20 liters of water. Dissolve 1kg jaggery in water and add it. Cover with air and the flock will be ready to use in 3-4 days.


ORDER ONLINE







Keyword: floc maker, biofloc, biofloc, em1 solution, aquaculture, probiotic, fish farming, fish, kerala fish farming

Comments

Popular posts from this blog

IPL 2011

Malayalam movie released today OTT Manorama Max

Kolkata Knight Riders vs Kochi Tuskers Kerala